എടക്കൽ ഗുഹ

എടക്കൽ ഗുഹകൾ (Edakkal Caves) വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ്. സുൽത്താൻ ബത്തേരിക്ക് സമീപം അമ്പുകുത്തിമലയിൽ സ്ഥിതി ചെയ്യുന്ന ഇവ മനുഷ്യരുടെ പ്രാചീന ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട തെളിവുകൾ നൽകുന്നു.

edakal caves