അമ്പലവയൽ പൂപ്പൊലി

അമ്പലവയലിലെ കാർഷിക-പുഷ്പ പ്രദർശന വേദിയാണ്. വിവിധയിനം പൂക്കളും അലങ്കാരച്ചെടികളും പ്രദർശിപ്പിക്കുന്നതിനൊപ്പം, പൂപ്പൊലി കാലയളവിൽ പുഷ്പപ്രദർശനം, കാർഷിക പ്രദർശനം, ഭക്ഷ്യമേള, കലാപരിപാടികൾ, വിനോദപരിപാടികൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്

poopoli